കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു
Sep 15, 2025 05:39 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. എടക്കാടിലെ സോമനാഥൻ (65) ആണ് ജഅലാൻ ബാനി ബൂ അലിയിൽ ഉറക്കത്തിൽ മരിച്ചത്. ബൂഅലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു. 25 വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. തട്ടാരി കൃഷ്ണന്റെയും യശോദയുടെയും മകനാണ്.

ഭാര്യ: സുജാത കേളോത്ത്. മക്കൾ: ജീസിൽ, ജീൻഷ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, സുമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ ഫക്രുദീൻ അറിയിച്ചു.

Kannur native passes away in Oman after suffering a heart attack

Next TV

Related Stories
'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

Sep 15, 2025 04:04 PM

'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന...

Read More >>
വ്യാജ ചെക്ക് കേസ്; ബിസിനസുകാരന് രണ്ട്​ ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Sep 14, 2025 09:05 PM

വ്യാജ ചെക്ക് കേസ്; ബിസിനസുകാരന് രണ്ട്​ ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

വ്യാജ ചെക്ക് കേസ്; ബിസിനസുകാരന് രണ്ട്​ ലക്ഷം ദിര്‍ഹം...

Read More >>
റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sep 14, 2025 02:21 PM

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ അന്തരിച്ചു ....

Read More >>
യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു

Sep 14, 2025 02:00 PM

യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു

യുഎഇയിലെ പ്രമുഖ വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ്...

Read More >>
ഒമാനിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

Sep 14, 2025 12:31 PM

ഒമാനിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

ഒമാനിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall