താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ദമ്മാമിൽ മരിച്ചു

താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ദമ്മാമിൽ മരിച്ചു
Sep 12, 2025 11:44 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ മരിച്ചത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ (42) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

15 വർഷമായി ദമാം അൽ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: പങ്കജാക്ഷൻ. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെൻ, മകൾ അർജുൻ പി.നായർ, അഞ്ജന പി.നായർ. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിെൻറ നേത്യത്വത്തിൽ പുരോഗമിക്കുന്നു.

A young expatriate Malayali man died in Dammam after suffering a heart attack at his residence

Next TV

Related Stories
മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

Sep 12, 2025 01:18 PM

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ...

Read More >>
വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Sep 12, 2025 11:41 AM

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ...

Read More >>
ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

Sep 12, 2025 08:09 AM

ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

ദോഹ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ....

Read More >>
കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

Sep 11, 2025 05:42 PM

കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ...

Read More >>
പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

Sep 11, 2025 04:22 PM

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall