പ്രവാസി മലയാളിയെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളിയെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Sep 8, 2025 02:44 PM | By Athira V

റാസൽഖൈമ: മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബൈയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.

Expatriate Malayali found dead at his residence in Ras Al Khaimah

Next TV

Related Stories
രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 8, 2025 04:18 PM

രണ്ട് ദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസം മുൻപ് റിയാദിൽ നിന്ന് റിയാദിൽ കാണാതായ പ്രവാസി മലയാളിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാം

Sep 8, 2025 01:38 PM

ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാം

ഒമാനില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 23 മുതല്‍, പൗരന്മാർക്കും താമസക്കാർക്കും...

Read More >>
ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ  സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്

Sep 8, 2025 11:50 AM

ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്

ജാഗ്രത, വിവരങ്ങൾ ചോരാം; സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് യു.​എ.​ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ...

Read More >>
യാത്ര ഇനി കൂടുതൽ എളുപ്പം; ദുബായിൽ 103 കിലോമീറ്റർ ഉൾറോഡുകൾ യാഥാർഥ്യമാകുന്നു

Sep 8, 2025 11:22 AM

യാത്ര ഇനി കൂടുതൽ എളുപ്പം; ദുബായിൽ 103 കിലോമീറ്റർ ഉൾറോഡുകൾ യാഥാർഥ്യമാകുന്നു

യാത്ര ഇനി കൂടുതൽ എളുപ്പം; ദുബായിൽ 103 കിലോമീറ്റർ ഉൾറോഡുകൾ...

Read More >>
ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

Sep 7, 2025 10:17 PM

ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall