കുവൈത്ത് സിറ്റി: (gcc.truevisionnews.com) കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ അമീൻ (47) കുവൈത്തിൽ അന്തരിച്ചു . അസുഖബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: നിഹ്‍ല,നിഹാൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Nurul Amin, a native of Vellappu, Thrikaripur, Kasaragod, passed away in Kuwait.