ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു
Sep 3, 2025 05:49 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ (40) ഹൃദയാഘാതം മൂലം ഖത്തറിൽ അന്തരിച്ചു. 40 വയസ്സായിരുന്നു. ഭാര്യ: സുമ ഉണ്ണിയാട്ടിൽ. ഭാര്യയും മകളും ദോഹയിലുണ്ട്. പിതാവ്: ഭാസ്കരൻ കിഴക്കേതിൽ. മാതാവ്: പ്രബുല ഭാസ്കരൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് 7.30ന് കോഴിക്കോട്ടേക്ക് പോകുന്ന ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

A young expatriate Malayali man died of a heart attack in Qatar

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Sep 3, 2025 06:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

Sep 3, 2025 03:15 PM

കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

ഈ വർഷം ഫീസ് വർധിപ്പിക്കാനുള്ള കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനത്തിന് തടയിട്ട് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയിൻ....

Read More >>
വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ

Sep 3, 2025 03:09 PM

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രവാസി വനിതയെ ബഹ്റൈൻ പൊലീസ് അറസ്റ്റ്...

Read More >>
അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....;  വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

Sep 3, 2025 12:59 PM

അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....; വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് നിർദ്ദേശം...

Read More >>
മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

Sep 2, 2025 09:09 PM

മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall