അൽഐൻ: (gcc.truevisionnews.com) മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് അൽഐനിൽ അന്തരിച്ചു .
മറക്കടവ് കതിരന്‍റകത്ത് വീട്ടിൽ നൗഷാദ് (34) ആണ് മരിച്ചത്. പിതാവ്: കതിരന്‍റകത്ത് മുഹമ്മദ് കുട്ടി. മാതാവ്: സുബൈദ. ഭാര്യ: സുൽഫത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
A young man from Ponnani, Malappuram, passed away in Al Ain.