സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം
Sep 2, 2025 04:26 PM | By Athira V

റിയാദ്: തിങ്കളാഴ്ച സൗദി അറേബ്യൻ തീരത്ത് ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിന് നേരെ മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. സാ​റ്റ​ലൈ​റ്റ് വാ​ർ​ത്ത ചാ​ന​ലാ​യ അ​ൽ-​മ​സി​റ വ​ഴി​യാ​ണ് ഹൂ​ത്തി സൈ​നി​ക വ​ക്താ​വ് ജ​ന​റ​ൽ യ​ഹ്‌​യ സാ​രി ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​താ​യി പ​റ​ഞ്ഞ​ത്.

ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജ​ന​റ​ൽ യ​ഹ്‌​യ സാ​രി, ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസീറ എന്ന ചാനലിൽ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശത്തിലാണ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ലൈബീരിയൻ പതാകയുള്ള 'സ്കാർലെറ്റ് റേ' എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ 2023 ന​വം​ബ​ർ മു​ത​ൽ 2024 ഡി​സം​ബ​ർ​വ​രെ നൂ​റി​ല​ധി​കം ക​പ്പ​ലു​ക​ളെ ഹൂ​ത്തി​ക​ൾ ല​ക്ഷ്യം വെ​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Houthi missile attack on oil tanker in the Red Sea off the Saudi coast

Next TV

Related Stories
അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....;  വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

Sep 3, 2025 12:59 PM

അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....; വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് നിർദ്ദേശം...

Read More >>
മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

Sep 2, 2025 09:09 PM

മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു...

Read More >>
പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

Sep 2, 2025 08:32 PM

പുതുജീവനായത് 20 പേർക്ക്, കുവൈറ്റ് വിഷമദ്യ ദുരന്തം: മസ്തിഷ്ക മരണം സംഭവിച്ച പത്ത് പേരുടെ അവയവങ്ങൾ മാറ്റിവെച്ചു

കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു....

Read More >>
എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വലച്ചു; സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങൾ റദ്ദാക്കി

Sep 2, 2025 04:23 PM

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വലച്ചു; സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വലച്ചു; സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall