ഹൃദയാഘാതം; മലയാളിയായ യുവ എൻജിനിയർ മസ്കത്തിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളിയായ യുവ എൻജിനിയർ മസ്കത്തിൽ അന്തരിച്ചു
Aug 29, 2025 05:36 PM | By Jain Rosviya

മസ്കത്ത്: (gcc.truevisionnews.com)മലയാളിയായ യുവ എൻജിനിയർ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. എറണാംകുളം സ്വദേശി രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ആണ് മസ്കത്തിൽ മരിച്ചത്.

നീന്തൽ താരവും പരിശീലകനുമായ കൃഷ്ണ മസ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സൈക്ലിങ്, ട്രക്കിങ്ങ് മേഖലയിൽ വിദഗ്ധനായിരുന്നു. മസ്കത്തിലെ ഖൽബൂൻ പാർക്കിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് പേർക്ക് ഇദ്ദേഹം നീന്തലിൽ പരിശീലനം നൽകിയിട്ടുണ്ട്.

പിതാവ്: പ​രേതനായ കരുണാകരൻ നായർ. മാതാവ്: സതി. ഭാര്യ: സ്വപ്ന ( കേരള ഗവ. ഉദ്യോഗസ്ഥ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.

Young Malayali engineer dies in Muscat after suffering a heart attack

Next TV

Related Stories
'സുരക്ഷാ പിഴവ്';  വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

Aug 30, 2025 05:12 PM

'സുരക്ഷാ പിഴവ്'; വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ...

Read More >>
കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

Aug 30, 2025 03:54 PM

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന്...

Read More >>
കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

Aug 30, 2025 02:08 PM

കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

Aug 30, 2025 01:56 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ...

Read More >>
ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

Aug 30, 2025 12:52 PM

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്....

Read More >>
കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

Aug 30, 2025 11:42 AM

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം...

Read More >>
Top Stories

//Truevisionall