കുവൈത്തിലെ രണ്ട് ഇടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിലെ രണ്ട് ഇടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി
Aug 16, 2025 07:32 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്‌റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്വേഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരികയാണ്. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Two expatriates found dead in two locations in Kuwait

Next TV

Related Stories
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Dec 15, 2025 10:41 AM

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു, പത്ത് വയസ്സുകാരന്...

Read More >>
Top Stories

News Roundup