കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Aug 2, 2025 02:51 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ (54)യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Kozhikode North native found dead in Bahrain

Next TV

Related Stories
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു

Aug 30, 2025 08:50 PM

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം...

Read More >>
'സുരക്ഷാ പിഴവ്';  വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

Aug 30, 2025 05:12 PM

'സുരക്ഷാ പിഴവ്'; വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ...

Read More >>
കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

Aug 30, 2025 03:54 PM

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മോട്ടോർസൈക്കിൾ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന്...

Read More >>
കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

Aug 30, 2025 02:08 PM

കനത്ത ചൂടിന് നേരിയ ആശ്വാസം; അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​വൈ​ത്തിൽ താ​പ​നി​ല കു​റ​യും...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

Aug 30, 2025 01:56 PM

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ...

Read More >>
ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

Aug 30, 2025 12:52 PM

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്....

Read More >>
Top Stories

//Truevisionall