അസുഖബാധിതനായി ചികിത്സയിലിരിക്കെ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു

അസുഖബാധിതനായി ചികിത്സയിലിരിക്കെ മലയാളി യുവാവ്  ജിദ്ദയിൽ മരിച്ചു
Jul 26, 2025 04:15 PM | By Anjali M T

ജിദ്ദ:(gcc.truevisionnews.com) അസുഖബാധിതനായി ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശിയും ജിദ്ദ ഫൈസലിയയിൽ താമസക്കാരനുമായിരുന്ന കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

ഭാര്യ: ഫാത്തിമ. മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്സിന, മുർഷിദ. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ അംഗങ്ങൾ രംഗത്തുണ്ട്.

A Malappuram native who was undergoing treatment died in Jeddah

Next TV

Related Stories
ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ പാർക്കിങ്

Mar 16, 2026 11:04 PM

ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ പാർക്കിങ്

ദുബായിൽ പെരുന്നാൾ പ്രമാണിച്ച് 3 ദിവസം സൗജന്യ...

Read More >>
മദീനയിലേക്കുള്ള യാത്രയ്ക്കിടെ  വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

Mar 16, 2026 04:16 PM

മദീനയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; ​ പതിമൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം, നാലുപേർക്ക്​ പരിക്ക്​

മദീനയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാന​ കുടുംബം വാഹനാപകടത്തിൽപ്പെട്ട് 13 കാരി മരിച്ചു: നാലുപേർക്ക്​...

Read More >>
ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

Mar 16, 2026 03:53 PM

ആകാശ ഭീഷണികൾ തടയാൻ സൗദി; തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം കൈമാറാം

ആകാശ ഭീഷണികൾ തടയാൻ സൗദി, തവക്കൽന ആപ്പ് വഴി പൊതുജനങ്ങൾക്ക് വിവരം...

Read More >>
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Mar 16, 2026 03:44 PM

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ്...

Read More >>
ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

Mar 16, 2026 03:11 PM

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

ഒമാൻ എയർ ഒൻപത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി...

Read More >>
Top Stories