കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരിച്ചു
Jul 10, 2025 01:53 PM | By Athira V

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് (51) ആണ് മരിച്ചത്. മഹ്ജറിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെയാണ് മരണം. 30 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: പക്രു ഹാജി, മാതാവ്: കുഞ്ഞിപ്പാത്തു, മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന, മരുമകൻ: അനീസ്. മരണാന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മറ്റുമുള്ള സഹായങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Kannur native dies in Jeddah

Next TV

Related Stories
'വിപഞ്ചികയെ തകർത്തു കളഞ്ഞത് വിവാഹ മോചന ശ്രമം'; മാനസിക പീഡനം, ജീവനൊടുക്കിയ മലയാളി യുവതി ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

Jul 10, 2025 05:51 PM

'വിപഞ്ചികയെ തകർത്തു കളഞ്ഞത് വിവാഹ മോചന ശ്രമം'; മാനസിക പീഡനം, ജീവനൊടുക്കിയ മലയാളി യുവതി ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചിക മണിയൻ മരിക്കുന്നതിന് മുമ്പ് യു.എ.ഇയിലെ ബന്ധുവിന് അയച്ച ശബ്ദ...

Read More >>
'ബന്ധം പിരിയേണ്ടി വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല' വക്കീല്‍ നോട്ടിസിന് പിന്നാലെ എല്ലാം അവസാനിപ്പിച്ചു, നോവായി വിപഞ്ചികയും മകളും

Jul 10, 2025 02:38 PM

'ബന്ധം പിരിയേണ്ടി വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല' വക്കീല്‍ നോട്ടിസിന് പിന്നാലെ എല്ലാം അവസാനിപ്പിച്ചു, നോവായി വിപഞ്ചികയും മകളും

ഷാര്‍ജയില്‍ ഒന്നര വയസുകാരി മകളുമായി ജീവനൊടുക്കിയ വിപഞ്ചിക നെഞ്ചിലെ നോവാകുന്നു....

Read More >>
മലയാളി യുവതി ഷാർജയിൽ മകളെ കൊന്ന് ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

Jul 10, 2025 12:38 PM

മലയാളി യുവതി ഷാർജയിൽ മകളെ കൊന്ന് ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു

Jul 10, 2025 08:46 AM

സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു

സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി...

Read More >>
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

Jul 9, 2025 02:28 PM

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ...

Read More >>
Top Stories

News Roundup

//Truevisionall