റിയാദ്: (gcc.truevisionnews.com) സൗദി രാജാവിന്‌റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചു. റോയല്‍ കോര്‍ട്ടാണ് ബസ്സ രാജകുമാരി മരിച്ച വിവരം അറിയിച്ചത്. നാളെ വൈകിട്ട് നാല് മണിക്ക് റിയാദിലെ ഇമാം ബിന്‍ അബ്ദുള്ള ജുമാ മസ്ജിദില്‍ നമസ്‌കാരം പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിക്കും.
അബ്ദുല്ല ബിന്‍ സൗദ് ബിന്‍ സഅദ് അല്‍ അവ്വല്‍ അല്‍ സൗദ് രാജകുമാരന്റെ മാതാവും മരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇവരുടെ ഭൗതിക ശരീരം മക്കയിലെ ഹറമില്‍ നമസ്‌കാരാനന്തരം സംസ്‌കരിച്ചു.
Princess Bassa daughter of the Saudi king dies