ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Jul 8, 2025 05:40 PM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com)ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു . വാണിയമ്പലം സ്വദേശി റിഷാദ് (29) ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി തോട്ടം നനച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.

രണ്ടു വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ച അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ്: അബ്ദുല്ല മഠത്തിൽ. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.

Heart attack Expatriate Malayali passed away in Kuwait

Next TV

Related Stories
അടിയന്തര പാതയിലൂടെ ചീറിപ്പാഞ്ഞു: വൈറൽ വിഡിയോയ്ക്ക് പിന്നാലെ ഡ്രൈവർക്ക് 'പണി'യുമായി ദുബായ് പൊലീസ്

Jul 8, 2025 09:09 PM

അടിയന്തര പാതയിലൂടെ ചീറിപ്പാഞ്ഞു: വൈറൽ വിഡിയോയ്ക്ക് പിന്നാലെ ഡ്രൈവർക്ക് 'പണി'യുമായി ദുബായ് പൊലീസ്

അടിയന്തര പാതയിലൂടെ ചീറിപ്പാഞ്ഞു, പ്രവാസിയെ ദുബൈ പോലീസ് അറസ്റ്റ്...

Read More >>
ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ 31

Jul 8, 2025 05:53 PM

ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ 31

ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; അവസാന തീയതി ജൂലൈ...

Read More >>
സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

Jul 8, 2025 03:46 PM

സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ നടന്ന അപകടത്തിൽ മലയാളി യുവാവ്...

Read More >>
ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ മരിച്ചു

Jul 8, 2025 01:44 PM

ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ മരിച്ചു

ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ...

Read More >>
‘കണ്ണീർക്കടലായി പ്രവാസലോകം’; വാഹനാപകടത്തിൽ മലയാളി ബാലികയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നൊമ്പരയാത്രയിൽ മനംതകർന്ന് ഉറ്റവർ

Jul 8, 2025 11:38 AM

‘കണ്ണീർക്കടലായി പ്രവാസലോകം’; വാഹനാപകടത്തിൽ മലയാളി ബാലികയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നൊമ്പരയാത്രയിൽ മനംതകർന്ന് ഉറ്റവർ

സലാലയിൽ നിന്നും മടങ്ങും വഴി ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ബാലികയുടെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Jul 7, 2025 10:42 PM

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall