---
title: "ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ മരിച്ചു"
english_title: "Malayali man who went for Umrah with relatives dies in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301291/malayali-man-who-went-for-umrah-with-relatives-dies-in-mecca"
published_at: "2025-07-08T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cd372e70be_ghghtt.jpg"
keywords: []
---

# ബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ മരിച്ചു

> **Lead Summary:** **മക്ക: [ **സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ മരിച്ചു. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു.

## Article Content

**മക്ക: [ **സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ മരിച്ചു. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു.

പിതാവ്: കൊച്ചുണ്ണി, മാതാവ്: ബീവാത്തു. ഭർത്താവ്: യൂസുഫ്, മക്കൾ: ഷഫീക്, റസീന. മരുമക്കൾ: ഹാഷിം, സുറുമി. മരണാന്തര നിയമനടപടികൾ ഐ.സി.എഫ് മക്ക കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301291/malayali-man-who-went-for-umrah-with-relatives-dies-in-mecca)