യൂ​റോ​പ്പി​ലേ​ക്ക് വി​സ: മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി

യൂ​റോ​പ്പി​ലേ​ക്ക് വി​സ: മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി
May 1, 2025 10:57 AM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) യൂ​റോ​പ്പി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി​യ​താ​യി പ​രാ​തി. അ​ൽ ഖു​വൈ​റി​ലെ കെ.​എം.​ടി ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി ​നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. ​

കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ മ​സ്ക​ത്ത് റൂ​വി കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​മ്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​മ​ട​ക്കം നി​ര​വ​ധി പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

Vis Europe Company employees including Malayali robbed millions

Next TV

Related Stories
മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

Dec 19, 2025 12:48 PM

മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

ക്രിസ്മസ് കരോൾ,മസ്കത്ത്,ഓർത്തഡോക്‌സ് മഹാ...

Read More >>
ദേഹാസ്വസ്ഥം: സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

Dec 19, 2025 10:57 AM

ദേഹാസ്വസ്ഥം: സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

ദേഹാസ്വസ്ഥം: സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി...

Read More >>
പുതുവർഷത്തിൽ പുത്തൻ മാറ്റം; ദുബൈയിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം മാറുന്നു

Dec 19, 2025 07:35 AM

പുതുവർഷത്തിൽ പുത്തൻ മാറ്റം; ദുബൈയിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം മാറുന്നു

ദുബൈയിലെ സ്‌കൂളുകളിൽ സമയമാറ്റം, വെള്ളിയാഴ്ചയിലെ അധ്യയനസമയം രാവിലെ 11:30 വരെ...

Read More >>
Top Stories

News Roundup