ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്
Mar 23, 2025 09:23 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ദോഹ ഹമദ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി ഖത്തര്‍ കസ്റ്റംസ്. 1960 ലഹരി ഗുളികകളാണ് കസ്റ്റംസ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് എക്‌സ്‌റേ മെഷീന്‍ വഴി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി കണ്ടെത്തിയത്. മെഷീന്‍ പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു.

എയര്‍ഫ്രഷ്‌നര്‍ കണ്ടെയ്‌നറിനുള്ളില്‍ കറുത്ത കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന അധികൃതരുടെ കര്‍ശന മുന്നറിയിപ്പുകള്‍ക്കിടെയാണ് ലഹരിവേട്ട തുടരുന്നത്.

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ പരിശോധന.

#Customs #seizes #drugsmuggling #attempt #through #HamadAirport

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Mar 25, 2025 08:25 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി...

Read More >>
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 25, 2025 03:25 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

Read More >>
രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

Mar 25, 2025 02:40 PM

രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും...

Read More >>
ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

Mar 25, 2025 02:19 PM

ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി...

Read More >>
സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

Mar 25, 2025 02:05 PM

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

മക്കയിലെ തായിഫ്, മെയ്സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

Mar 25, 2025 01:55 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ...

Read More >>
Top Stories










News Roundup