ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു
Mar 24, 2025 08:56 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) ഉംറ നിർവഹിച്ച് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണിൽതൊടി ഖദീജയാണ് ജിദ്ദയിൽ മരിച്ചത്.

ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം. 

ഭർത്താവ്: എറമു, മക്കൾ: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുൽ സമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ.

മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

#Umrahpilgrim #dies #Jeddah

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Mar 25, 2025 08:25 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി...

Read More >>
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 25, 2025 03:25 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

Read More >>
രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

Mar 25, 2025 02:40 PM

രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും...

Read More >>
ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

Mar 25, 2025 02:19 PM

ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി...

Read More >>
സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

Mar 25, 2025 02:05 PM

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

മക്കയിലെ തായിഫ്, മെയ്സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

Mar 25, 2025 01:55 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ...

Read More >>
Top Stories










News Roundup