മസ്‌കത്ത് : (gcc.truevisionnews.com) മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. അല്‍ ഹെയ്ല്‍ നോര്‍ത്തിലാണ് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചത്.
കെട്ടിടത്തില്‍ നിന്ന് മൂന്നു പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
#Apartment #fire #Muskat #Residents #rescued