മസ്‌കത്തില്‍ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം; താമസക്കാരെ രക്ഷപ്പെടുത്തി

മസ്‌കത്തില്‍ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം; താമസക്കാരെ രക്ഷപ്പെടുത്തി
Feb 14, 2025 10:53 AM | By VIPIN P V

മസ്‌കത്ത് : (gcc.truevisionnews.com) മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. അല്‍ ഹെയ്ല്‍ നോര്‍ത്തിലാണ് അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചത്.

കെട്ടിടത്തില്‍ നിന്ന് മൂന്നു പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

#Apartment #fire #Muskat #Residents #rescued

Next TV

Related Stories
കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

Mar 15, 2025 08:13 AM

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തി ഗുരുതര നിയമലംഘനമാണെന്ന് പൊലീസ്...

Read More >>
മുൻ ജിദ്ദ പ്രവാസിയായ മലയാളി  നാട്ടിൽ അന്തരിച്ചു

Mar 14, 2025 10:49 PM

മുൻ ജിദ്ദ പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു

വെള്ളിയാഴ്ച രാവിലെ മലപ്പുറം സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു...

Read More >>
സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​  പ്രവാസി  മരിച്ചു

Mar 14, 2025 08:03 PM

സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​ പ്രവാസി മരിച്ചു

എതിർ ദിശയിൽനിന്ന് വന്ന ട്രക്ക് റോഡിലെ മഴനനവിൽ തെന്നി മാറി ശാഹുൽ ഹമീദി​ന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു....

Read More >>
 പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Mar 14, 2025 04:37 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിൽ

Mar 14, 2025 03:55 PM

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിൽ

വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു....

Read More >>
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Mar 14, 2025 02:43 PM

സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു....

Read More >>
Top Stories

News Roundup