സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിൽ

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിൽ
Mar 14, 2025 03:55 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി. ജീസാനിൽ വെച്ച് സൗദി സുരക്ഷാ സേനയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു.

വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികൃതർ ആവശ്യപ്പെട്ടു.

ലഹരിമരുന്ന് കടത്ത്, വിതരണക്കാർ തുടങ്ങിയവ സംബന്ധിച്ച് ജനങ്ങൾ നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് സുരക്ഷ വകുപ്പുകൾ അറിയിച്ചു.

#Indian #man #arrested #with #drugs #SaudiArabia.

Next TV

Related Stories
സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​  പ്രവാസി  മരിച്ചു

Mar 14, 2025 08:03 PM

സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്​​ പ്രവാസി മരിച്ചു

എതിർ ദിശയിൽനിന്ന് വന്ന ട്രക്ക് റോഡിലെ മഴനനവിൽ തെന്നി മാറി ശാഹുൽ ഹമീദി​ന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു....

Read More >>
 പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Mar 14, 2025 04:37 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Mar 14, 2025 02:43 PM

സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ഒന്നരവർഷമായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുകയായിരുന്നു....

Read More >>
നിയമലംഘനം: അബുദാബിയിൽ കോഴി ഫാം പൂട്ടിച്ചു

Mar 14, 2025 02:34 PM

നിയമലംഘനം: അബുദാബിയിൽ കോഴി ഫാം പൂട്ടിച്ചു

അൽഅജ്ബാനിൽ പ്രവർത്തിക്കുന്ന അൽ ഫൈറൂസ് പോൾട്രി ഫാം ആണ്...

Read More >>
യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്

Mar 14, 2025 12:46 PM

യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്

നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു....

Read More >>
ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 14, 2025 12:42 PM

ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്....

Read More >>
Top Stories