മസ്‌കത്ത് : (gcc.truevisionnews.com) മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനിൽ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#Rain #likely #Oman #from #Monday