പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​വാ​സി പി​ടി​യി​ൽ

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​വാ​സി പി​ടി​യി​ൽ
Mar 13, 2025 08:42 PM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ​ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​ബ് വം​ശ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ൻ​ക്വ​യ​റി​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

#Policeofficer #disguised #policeofficer #obbed #expatriate #arrested

Next TV

Related Stories
അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്; പ്ര​വാ​സി സ്ത്രീ ​ നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​ത് 2,45,000 റി​യാ​ൽ

Mar 13, 2025 10:21 PM

അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്; പ്ര​വാ​സി സ്ത്രീ ​ നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​ത് 2,45,000 റി​യാ​ൽ

തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം. അനധികൃതമായി പണം ശേഖരിച്ച് വിദേശത്തേക്ക് കടത്തിയാൽ ഒരു വർഷംവരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ഉൾപ്പെടെ...

Read More >>
നിയമം ഉടൻ പ്രാബല്യത്തിൽ; യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്

Mar 13, 2025 10:13 PM

നിയമം ഉടൻ പ്രാബല്യത്തിൽ; യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്

നിലവിലുള്ള നിയമമനുസരിച്ച്, പതിനേഴര വയസ്സുള്ളവർക്കും ലൈസൻസിനായി റജിസ്റ്റർ ചെയ്യാം. അവർക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും...

Read More >>
ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി, നിർദേശത്തിന് പാർലമെന്റ് അം​ഗീകാരം

Mar 13, 2025 08:50 PM

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി, നിർദേശത്തിന് പാർലമെന്റ് അം​ഗീകാരം

കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് അം​ഗീകാരം...

Read More >>
മയക്കുമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍

Mar 13, 2025 04:59 PM

മയക്കുമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്....

Read More >>
സൗദിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം കുതിക്കുന്നു; 87 ശതമാനം സ്വയംപര്യാപ്തത നേടി

Mar 13, 2025 03:37 PM

സൗദിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം കുതിക്കുന്നു; 87 ശതമാനം സ്വയംപര്യാപ്തത നേടി

കാർഷിക സുസ്ഥിരതയ്‌ക്കായുള്ള രാജ്യത്തിന്റെ തന്ത്രത്തിന്റെ പ്രധാന ഘടകമാണ് മറ്റ് കാർഷിക ഉൽപന്നങ്ങൾക്കൊപ്പം പ്രാദേശിക ഉരുളക്കിഴങ്ങ് ഉൽപാദനം...

Read More >>
പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Mar 13, 2025 02:29 PM

പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

നാട്ടിൽ നിന്ന് മകൻ എത്തിയശേഷം റംല ബീവിയുടെ കബറടക്കം ജിദ്ദയിൽ...

Read More >>
Top Stories

News Roundup