പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Mar 13, 2025 02:21 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ (62) കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

ഭാര്യ: ബിന്ദു വരദ (പൽപ്പക് മുൻ വനിതാ വേദി ജനറൽ കൺവീനർ). മക്കൾ: രബിരാം രമേഷ് വാര്യർ (കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്),രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

#Expatriate #Malayali #passesaway #Kuwait

Next TV

Related Stories
യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്

Mar 14, 2025 12:46 PM

യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കനത്ത മൂടൽമഞ്ഞ്

നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു....

Read More >>
ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 14, 2025 12:42 PM

ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്....

Read More >>
റോ​ഡി​ലും അ​ടു​ക്ക​ള​യി​ലും ജാ​ഗ്ര​ത; സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Mar 14, 2025 10:42 AM

റോ​ഡി​ലും അ​ടു​ക്ക​ള​യി​ലും ജാ​ഗ്ര​ത; സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

എ​ണ്ണ​പ്പാ​ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്നാ​ൽ, തീ ​പ​ട​രു​മ്പോ​ൾ പാ​ത്ര​ത്തി​ലേ​ക്ക് വെ​ള്ളം ഒ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പാ​ത്ര​ത്തി​ൽ...

Read More >>
ഗാ​ര്‍ഹി​ക പീ​ഡ​നം: ഗൃ​ഹ​നാ​ഥ​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ

Mar 14, 2025 10:34 AM

ഗാ​ര്‍ഹി​ക പീ​ഡ​നം: ഗൃ​ഹ​നാ​ഥ​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ

കു​ട്ടി​ക​ളെ അ​വ​ഗ​ണി​ച്ച​തി​നും പീ​ഡ​ന കു​റ്റം ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും കോ​ട​തി അ​ന്തി​മ വി​ധി...

Read More >>
ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

Mar 14, 2025 07:07 AM

ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

റമദാനിൻ്റെ അവസാന 10 ദിവസം വസന്തകാലത്ത്...

Read More >>
അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്; പ്ര​വാ​സി സ്ത്രീ ​ നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​ത് 2,45,000 റി​യാ​ൽ

Mar 13, 2025 10:21 PM

അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്; പ്ര​വാ​സി സ്ത്രീ ​ നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​ത് 2,45,000 റി​യാ​ൽ

തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം. അനധികൃതമായി പണം ശേഖരിച്ച് വിദേശത്തേക്ക് കടത്തിയാൽ ഒരു വർഷംവരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ഉൾപ്പെടെ...

Read More >>
Top Stories