#death | ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞ സ​ഹോ​ദ​ര​നും മ​രി​ച്ചു

#death | ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞ സ​ഹോ​ദ​ര​നും മ​രി​ച്ചു
Aug 9, 2024 12:14 PM | By Susmitha Surendran

മ​നാ​മ: (gcc.truevisionnews.com)  ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ൻ മ​രി​ച്ച വാ​ർ​ത്ത​യ​റി​ഞ്ഞ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

അ​സ്ക​റി​നു സ​മീ​പം കി​ങ് ഹ​മ​ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി ക​റോ​ണാ​ക്ക​ർ സേ​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റി​ടി​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ര​ണ വാ​ർ​ത്ത​യ​റി​ഞ്ഞയു​ടെനെ സ​ഹോ​ദ​ര​ൻ ര​വീ​ന്ദ്ര സാ​ഹു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ക​റോ​ണാ​ക്ക​ർ സേ​ത്തി​യു​ടെ മൃ​ത​ദേ​ഹം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച ഭു​വ​നേ​ശ്വ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

#young #man #died #accident #Bahrain #brothers #who #knew #details #died

Next TV

Related Stories
'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

Sep 9, 2025 09:09 PM

'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ....

Read More >>
ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

Sep 9, 2025 09:02 PM

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​...

Read More >>
ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന

Sep 9, 2025 07:46 PM

ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന

ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന്...

Read More >>
ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

Sep 9, 2025 05:33 PM

ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ഒമാനിൽ സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക്...

Read More >>
യാത്രാമദ്ധ്യേ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ ദുരന്തം

Sep 9, 2025 05:33 PM

യാത്രാമദ്ധ്യേ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ ദുരന്തം

യാത്രാമദ്ധ്യ ഇന്ധന ചോർച്ച; സൗദിയിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ...

Read More >>
Top Stories

News Roundup

//Truevisionall