#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​
Jul 27, 2024 10:39 AM | By Athira V

മ​നാ​മ: വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി ആ​ളു​ക​ളി​ൽ​നി​ന്നും പ​ണം കൈ​ക്ക​ലാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക്​ ര​ണ്ടു​ വ​ർ​ഷം ത​ട​വ്​ മൂ​ന്നാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. വി​ല​കൂ​ടി​യ വാ​ച്ചു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന്​ ഓ​ൺ​ലൈ​ൻ പ​ര​സ്യം ന​ൽ​കി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.

പ​ല​രി​ൽ​നി​ന്നും ഓ​ൺ​ലൈ​ൻ വ​ഴി ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം വ​രു​ക​യും ചെ​യ്​​തി​രു​ന്നു. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്ക്​ കാ​ർ​ഡു​ക​ളു​പ​യോ​ഗി​ച്ചാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യി​രു​ന്ന​ത്.

പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. 1,32,000 ദീ​നാ​റാ​ണ്​ പ​ല​രി​ൽ​നി​ന്നാ​യി ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യ​ത്. കോ​ട​തി​യി​ലേ​ക്ക്​ കേ​സ്​ റ​ഫ​ർ ചെ​യ്യു​ക​യും ര​ണ്ടു വ​ർ​ഷം ത​ട​വി​ന്​ വി​ധി​ക്കു​ക​യും ചെ​യ്​​തു. കൂ​ടാ​തെ പ​ണം ന​ഷ്​​ട​മാ​യ​വ​ർ​ക്ക്​ അ​ത്​ തി​രി​​കെ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

#extorting #money #through #fake #website #two #years #imprisonment #accused

Next TV

Related Stories
വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

Sep 10, 2025 11:46 AM

വൈ​ക​ലി​നൊ​പ്പം റ​ദ്ദാ​ക്ക​ലും; ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

ഇ​ന്ന​ത്തെ കോ​ഴി​ക്കോ​ടി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ്...

Read More >>
കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

Sep 10, 2025 11:32 AM

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച് കണക്കുകൾ

കുവൈറ്റിൽ 'അപകടക്കാഴ്ച': ഒരാഴ്ചക്കിടെ 1179 വാഹനാപകടങ്ങൾ, ഞെട്ടിച്ച്...

Read More >>
പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

Sep 10, 2025 11:00 AM

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ അന്തരിച്ചു

പ്രമുഖ വ്യവസായി ബാബു ജോണിന്റെ മകനും സ്കൈ ജ്വല്ലറി ഡയറക്ടറുമായ അരുൺ ജോൺ ദുബായിൽ...

Read More >>
'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

Sep 9, 2025 09:09 PM

'ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ല, ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകും' - സൗദി അറേബ്യ

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ....

Read More >>
ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

Sep 9, 2025 09:02 PM

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall