ദുബായ്: (gcc.truevisionnews.com) ദുബായ് ആസ്ഥാനമായ സ്കൈ ജ്വല്ലറി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ ജോൺ അന്തരിച്ചു. 46 വയസ്സായിരുന്നു. ദുബായിൽ വെച്ചായിരുന്നു അന്ത്യം. സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിന്റെ മൂത്ത മകനാണ് ഇദ്ദേഹം. മരണാനന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വെച്ച് നടക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Arun John, son of prominent industrialist Babu John and director of Sky Jewellery, passes away in Dubai



































.jpg)