#FIRE | ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; അ​പ​ക​ട കാ​ര​ണം വ്യക്തമല്ല

#FIRE | ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; അ​പ​ക​ട കാ​ര​ണം വ്യക്തമല്ല
Jul 2, 2024 01:15 PM | By VIPIN P V

മ​സ്‌​ക​ത്ത്: (gccnews.in) തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മു​സ​ന്ന​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍ന്ന് പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളാ​ണ്​ അ​ഗ്​​നി​ക്കി​ര​യാ​യ​ത്. എ​സ്.​യു.​വി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ര്‍ക്കും പ​രിക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ചൂ​ട്​ ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

#Vehicles #torched #destroyed #governorate #cause #accident #clear

Next TV

Related Stories
വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Sep 12, 2025 11:41 AM

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ...

Read More >>
ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

Sep 12, 2025 08:09 AM

ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

ദോഹ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ....

Read More >>
കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

Sep 11, 2025 05:42 PM

കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ...

Read More >>
പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

Sep 11, 2025 04:22 PM

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall