#swimming | നീന്തൽ അറിയാത്ത കുട്ടികൾ പൂളിൽ ഇറങ്ങേണ്ട: ഒമാനിൽ കര്‍ശന നിർദ്ദേശം

#swimming | നീന്തൽ അറിയാത്ത കുട്ടികൾ പൂളിൽ ഇറങ്ങേണ്ട: ഒമാനിൽ കര്‍ശന നിർദ്ദേശം
Jun 26, 2024 01:10 PM | By Susmitha Surendran

മസ്‌കത്ത് : (gcc.truevisionnews.com)   നീന്തല്‍ അറിയാത്തവരുടെയും കുട്ടികളുടെയും മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നിർദ്ദേശവുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി.

നീന്താന്‍ കഴിയാത്ത കുട്ടികളെ പൂളുകളില്‍ നിന്നും മറ്റും മാറ്റി നിര്‍ത്തണം. ഇവരെ തനിച്ചാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഫാം ഹൗസുകളില്‍ വെച്ചുള്‍പ്പടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നീന്തല്‍ കുളങ്ങള്‍, അരുവികള്‍, വെള്ളക്കെട്ടുകള്‍, വാദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷിതാക്കള്‍ അധിക ജാഗ്രത പാലിക്കണം.

കുളം കമ്പി വേലി കെട്ടി സംരക്ഷിച്ചതാണെങ്കിലും കുട്ടികള്‍ അതിനിടയിലൂടെ നുഴഞ്ഞ് പോകും.

#Children #who #do #not #know #swim #should #not #enter #pool #Strict #directive #Oman

Next TV

Related Stories
മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

Sep 12, 2025 01:18 PM

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ചു

മു​സൈ​ല​യി​ൽ ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ...

Read More >>
വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Sep 12, 2025 11:41 AM

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

വ്യാജ മദ്യ നിർമാണം; കുവൈത്തിൽ മൂന്ന് പ്രവാസികൾ...

Read More >>
ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

Sep 12, 2025 08:09 AM

ദോഹ ആക്രമണം, ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

ദോഹ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ....

Read More >>
കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

Sep 11, 2025 05:42 PM

കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall