#accidentcase | വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച സംഭവം; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

#accidentcase | വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച സംഭവം; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്
Nov 20, 2023 10:24 AM | By Athira V

മ​നാ​മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ​ട്ര​ക്ക്​ ഡ്രൈ​വ​റെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ദി​വ​സം ശൈ​ഖ്​ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ റോ​ഡി​ലാ​ണ്​ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്.

ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ച്ച​തി​നാ​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. സൂ​ക്ഷ്​​മ​ത​യും അ​വ​ധാ​ന​ത​യു​മി​ല്ലാ​തെ വ​ല​ത്​ ലൈ​നി​ൽ​നി​ന്ന് മ​ധ്യ​ലൈ​നി​ലേ​ക്ക്​ പൊ​ടു​ന്ന​നെ ​ട്രാ​ക്ക്​ മാ​റി​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണം.

ശ​രി​യാ​യ ലൈ​നി​ൽ വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​ൻ ഇ​തി​ട​യാ​ക്കി. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്​ സാ​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കേ​സ്​ ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റും.

#One #person #died #car #accident #Case #against #driver

Next TV

Related Stories
'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു

Jan 30, 2026 04:41 PM

'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു

'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ്...

Read More >>
കുവൈത്തിൽ വിപണിയിലെ നിയമലംഘനങ്ങൾക്ക് പൂട്ട് വീഴും; വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി

Jan 30, 2026 03:41 PM

കുവൈത്തിൽ വിപണിയിലെ നിയമലംഘനങ്ങൾക്ക് പൂട്ട് വീഴും; വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി

കുവൈത്തിൽ വിപണിയിലെ നിയമലംഘനങ്ങൾക്ക് പൂട്ട് വീഴും; വാണിജ്യ മന്ത്രാലയം പരിശോധന...

Read More >>
അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ പിടികൂടി

Jan 30, 2026 03:21 PM

അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ പിടികൂടി

അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ...

Read More >>
പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ

Jan 30, 2026 02:13 PM

പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ

പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി...

Read More >>
യുദ്ധഭീതി കാരണമായി..?; യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന് സ്വർണം

Jan 30, 2026 01:14 PM

യുദ്ധഭീതി കാരണമായി..?; യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന് സ്വർണം

യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന്...

Read More >>
Top Stories