#died | പ്രവാസി നാട്ടിൽ അന്തരിച്ചു

#died  |  പ്രവാസി നാട്ടിൽ അന്തരിച്ചു
Nov 16, 2023 01:20 PM | By Kavya N

മനാമ: (gccnews.com) നാലരപ്പതിറ്റാണ്ടോളം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ (ടി.വി. ഡിസൂസ) നാട്ടിൽ അന്തരിച്ചു. സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം.

ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ 45 വർഷത്തോളം സെയിൽസ് മാനേജർ ആയിരുന്നു.  ഭാര്യ: ബീബിയാനി ഡിസൂസ. മക്കൾ: മരിയ ട്രൂഡി ഡിസൂസ, ബ്ലെയ്ക്ക് ടൈസൺ ഡിസൂസ.

#expatriate #died #country

Next TV

Related Stories
കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

Oct 29, 2025 11:09 AM

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു...

Read More >>
പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

Oct 29, 2025 07:26 AM

പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച...

Read More >>
പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Oct 28, 2025 08:50 PM

പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ...

Read More >>
വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 28, 2025 12:47 PM

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall