പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ
Oct 29, 2025 07:26 AM | By VIPIN P V

മനാമ ( gcc.truevisionnews.com )തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ. നെല്ലനാട് സ്വദേശി അജിത് കുമാറി (29) നെയാണ് അംവാജിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു. പിതാവ്: അനിൽ കുമാർ. മാതാവ്: രാധാമണി. സഹോദരൻ: അരുൺ കുമാർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Expatriate Malayali youth found dead in Bahrain

Next TV

Related Stories
കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ് പിടിയിൽ

Oct 29, 2025 05:29 PM

കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ് പിടിയിൽ

കുവൈത്തിൽ പ്രവാസിക്ക് നേരെ കോടാലി വീശി കൊള്ളയടിക്കാൻ ശ്രമം, യുവാവ് പൊലീസ്...

Read More >>
കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

Oct 29, 2025 11:09 AM

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു

കണ്ണുർ സ്വദേശിയായ കോളേജ് അധ്യാപകൻ ഒമാനിൽ അന്തരിച്ചു...

Read More >>
പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Oct 28, 2025 08:50 PM

പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ...

Read More >>
വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 28, 2025 12:47 PM

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories

//Truevisionall