മസ്കത്ത്: ( gcc.truevisionnews.com) കണ്ണുർ ആലക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ (50) മസ്കത്തിൽ മരിച്ചു. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗംമേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.
College teacher from Kannur passes away in Oman

































