#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു
Oct 8, 2023 01:18 PM | By Susmitha Surendran

മനാമ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ (41) ആണ് മരിച്ചത്.

ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

#Expatriate #Malayali #dies #heartattack #Bahrain

Next TV

Related Stories
പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

Oct 31, 2025 09:49 PM

പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന്...

Read More >>
ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

Oct 31, 2025 05:34 PM

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത്...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

Oct 31, 2025 05:30 PM

ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ...

Read More >>
ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

Oct 31, 2025 05:03 PM

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall