ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ
Oct 31, 2025 05:34 PM | By Athira V

കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ചു. വിവിധ ഗവർണറേറ്റുകളിൽ പരിശോധനാ സംഘങ്ങൾ ശക്തമായ ക്യാമ്പയിനുകൾ തുടരുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങൾ വിപണി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പരിശോധന.

സമീപ ദിവസങ്ങളിൽ ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ ഫലം കണ്ടതായി അൽ അൻസാരി വ്യക്തമാക്കി. ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ ഒരു കട പൂട്ടിയതാണ് പ്രധാന നടപടി. ഈ ഉൽപ്പന്നങ്ങളിൽ അജ്ഞാത ഉറവിടത്തിൽ നിന്നുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്തതിനാൽ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. കട ഉടൻ പൂട്ടാൻ തീരുമാനിക്കുകയും കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ, കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഉപഭോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതോടെ ഒരു ഫർണിച്ചർ സ്റ്റോറും അടച്ചുപൂട്ടിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

Kuwaiti authorities close shop selling unlicensed sex products

Next TV

Related Stories
പ്രവാസികളേ സൂക്ഷിക്കൂ; ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ ഉറപ്പ്

Mar 24, 2026 05:28 PM

പ്രവാസികളേ സൂക്ഷിക്കൂ; ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ ഉറപ്പ്

പ്രവാസികളേ സൂക്ഷിക്കൂ, ഓൺലൈനിലൂടെ ഈ സാധനം വാങ്ങിയാൽ കടുത്ത ശിക്ഷ...

Read More >>
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചു: പുതിയ വ്യാപാര പാതയുമായി സൗദിയും യുഎഇയും

Mar 24, 2026 03:44 PM

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചു: പുതിയ വ്യാപാര പാതയുമായി സൗദിയും യുഎഇയും

പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും...

Read More >>
ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി; ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത് കോടതി

Mar 24, 2026 03:40 PM

ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി; ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത് കോടതി

ചികിത്സാ പിഴവ് കാരണം യുവാവിന്റെ വിവാഹം മുടങ്ങി, ഡെന്റൽ ക്ലിനിക്കിന് 20,000 ദിനാർ പിഴയിട്ട് കുവൈത്ത്...

Read More >>
വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയുടെയും മകന്റെയും മൃതദേഹം ഒമാനിൽ ഖബറടക്കി

Mar 24, 2026 03:35 PM

വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയുടെയും മകന്റെയും മൃതദേഹം ഒമാനിൽ ഖബറടക്കി

വാദിയിൽ കാർ ഒഴുക്കിൽ പെട്ട് അപകടം, തൃത്താല സ്വദേശികളായ ഉമ്മക്കും മകനും ഒമാനിൽ അന്ത്യ...

Read More >>
മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു

Mar 24, 2026 12:40 PM

മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു

മസ്കത്തിലെ ബറകയിൽ ജലസംഭരണിയിൽ ഏഴുവയസ്സുകാരൻ...

Read More >>
യുഎഇയിൽ ശക്തമായ കാറ്റും മഴയും: സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Mar 24, 2026 12:36 PM

യുഎഇയിൽ ശക്തമായ കാറ്റും മഴയും: സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

യുഎഇയിൽ ശക്തമായ കാറ്റും മഴയും, സുരക്ഷാ മാർഗ നിർദേശങ്ങൾ...

Read More >>
Top Stories