പ​ക്ഷാ​ഘാ​തം, പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

പ​ക്ഷാ​ഘാ​തം, പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു
Oct 31, 2025 02:04 PM | By Athira V

മ​നാ​മ: ( gcc.truevisionnews.com ) തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ പൊ​ട്ടു​ച്ചി​റ സ്വ​ദേ​ശി ഷി​ഹാ​ബ് ക​രു​വ​ന്നൂ​ർ (48) ബ​ഹ്റൈ​നി​ൽ പ​ക്ഷാ​ഘാ​തം മൂ​ലം അന്തരിച്ചു. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ സ​ഫ​യ​ർ സി​മ്മി​ങ് പൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സെ​ജീ​ന. മ​ക്ക​ൾ: ഫെ​ബീ​ന, മു​ഹ​മ്മ​ദ്‌ ഷി​ജാ​സ്. പി​താ​വ്: പ​രേ​ത​നാ​യ പാ​ല​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

Expatriate Malayali dies of heart attack in Bahrain

Next TV

Related Stories
പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

Oct 31, 2025 09:49 PM

പ്രവാസ ലോകത്തെ കൂട്ടായ്മ; വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന് തുടക്കമാവും

വടകര എൻ‌.ആർ‌.ഐ യുടെ വാർഷിക പരിപാടി 'പ്രവാസോത്സവം' നവംമ്പർ 2 ന്...

Read More >>
ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

Oct 31, 2025 05:34 PM

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത് അധികൃതർ

ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾ വിറ്റ കട പൂട്ടിച്ച് കുവൈത്ത്...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

Oct 31, 2025 05:30 PM

ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ...

Read More >>
ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

Oct 31, 2025 05:03 PM

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക് മടങ്ങി

ജോലി പോയി, വിസ തീർന്നു; ബഹ്‌റൈനിൽ ദുരിതത്തിലായ ദമ്പതികൾക്ക് തുണയായി ഹോപ്പ് ബഹ്‌റൈൻ, കുടുംബം നാട്ടിലേക്ക്...

Read More >>
ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം വ്യാ​ജ​മാ​യി ത​യാ​റാ​ക്കാ​ൻ കൈ​ക്കൂ​ലി; പ്ര​വാ​സി​ക്ക് പത്ത് വ​ർ​ഷം ക​ഠി​ന​ത​ട​വ്

Oct 31, 2025 12:50 PM

ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം വ്യാ​ജ​മാ​യി ത​യാ​റാ​ക്കാ​ൻ കൈ​ക്കൂ​ലി; പ്ര​വാ​സി​ക്ക് പത്ത് വ​ർ​ഷം ക​ഠി​ന​ത​ട​വ്

ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം വ്യാ​ജ​മാ​യി ത​യാ​റാ​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ പ്ര​വാ​സി​ക്ക് 10 വ​ർ​ഷം...

Read More >>
ഒമാനിലൊരുങ്ങുന്നത് 100 ദശലക്ഷം റിയാലിന്റെ  ടൂറിസം പദ്ധതികള്‍: 36 കരാറുകൾ ഒപ്പുവച്ചു

Oct 30, 2025 03:06 PM

ഒമാനിലൊരുങ്ങുന്നത് 100 ദശലക്ഷം റിയാലിന്റെ ടൂറിസം പദ്ധതികള്‍: 36 കരാറുകൾ ഒപ്പുവച്ചു

ഒമാന്റെ വ്യത്യസ്ത ഭാഗങ്ങളിലായി വിനോദ സഞ്ചാര മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറൊപ്പിട്ട് പൈതൃക, ടൂറിസം മന്ത്രാലയം....

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall