സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ
Nov 27, 2022 07:39 PM | By Susmitha Surendran

തുറൈഫ്: സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ 13 സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി.

മറ്റ് ചില കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. സൗദി സാമൂഹിക വികസന വകുപ്പ് അധികൃതര്‍ നേരത്തെ ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ പ്രത്യേക പരിശോധനകള്‍ നടത്തി വരികയായിരുന്നു.

സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ടോയെന്നും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സ്വര്‍ണക്കടകള്‍ക്ക് പുറമെ മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഒരാഴ്ചക്കിടെ 159 പരിശോധനകള്‍ നടത്തിയതായി സംഘം അറിയിച്ചു.

Inspection of gold shops in Saudi; Thirteen institutions fined

Next TV

Related Stories
ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

Dec 5, 2025 12:53 PM

ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

ബോംബുണ്ടെന്ന് ഇ-മെയിൽ മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി...

Read More >>
ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

Dec 5, 2025 11:21 AM

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ...

Read More >>
ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 5, 2025 07:38 AM

ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക്...

Read More >>
Top Stories

Entertainment News