കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Jul 2, 2026 03:46 PM | By VIPIN P V
#Latest News #Malayali Death #Kuwait

(gcc.truevisionnews.com )  കുവൈറ്റിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (27) ആണ് മരണപ്പെട്ടത്. ഒരു വർഷത്തിലേറെയായി കുവൈറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

ജോലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്ന് അനന്തുകൃഷ്ണൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് കുവൈറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Content Highlight: A young Malayali man was found dead at his residence in Kuwait.

#Latest News #Malayali Death #Kuwait

Next TV

Related Stories
സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

Jul 2, 2026 04:11 PM

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം...

Read More >>
പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

Jul 2, 2026 02:56 PM

പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

പ്രവാസികൾക്ക് തിരിച്ചടി, പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം...

Read More >>
പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 06:49 AM

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ...

Read More >>
14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

Jul 1, 2026 10:26 PM

14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

സൗദിയിൽ അന്തരിച്ച കിങ് ഫഹദ് യൂനിവേഴ്സിറ്റി അധ്യാപകൻ പ്രഫ. അൻരൂപ് ബാലചന്ദ്ര​െൻറ മൃതദേഹം...

Read More >>
Top Stories

News Roundup