റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ചു; ഡ്രൈവറടക്കം ഒട്ടറെ പേർക്ക് പരുക്ക്

റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ചു; ഡ്രൈവറടക്കം ഒട്ടറെ പേർക്ക് പരുക്ക്
Jul 1, 2026 04:57 PM | By Susmitha Surendran
#Truck crashes #Bridge #Riyadhaccident

റിയാദ്: (https://gcc.truevisionnews.com/) റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ച് അപകടം . ഡ്രൈവറടക്കം നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

സംഭവം അറിഞ്ഞയുടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി. പരുക്കേറ്റവർക്ക് സംഭവസ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlight: Truck crashes into bridge under construction in Riyadh; many injured, including the driver.

#Truck crashes #Bridge #Riyadhaccident

Next TV

Related Stories
കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കലിനും അനുബന്ധ സേവനങ്ങൾക്കും ഫീസ് കൂട്ടി

Jul 1, 2026 04:26 PM

കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കലിനും അനുബന്ധ സേവനങ്ങൾക്കും ഫീസ് കൂട്ടി

കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കലിനും അനുബന്ധ സേവനങ്ങൾക്കും ഫീസ്...

Read More >>
യുഎഇയിൽ ചൂട് കനക്കുന്നു; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കാം, കനത്ത പൊടിക്കാറ്റിനും സാധ്യത

Jul 1, 2026 03:03 PM

യുഎഇയിൽ ചൂട് കനക്കുന്നു; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കാം, കനത്ത പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കാം, കനത്ത പൊടിക്കാറ്റിനും...

Read More >>
ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു

Jul 1, 2026 08:50 AM

ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു

ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില...

Read More >>
പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു

Jul 1, 2026 08:44 AM

പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു

പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം...

Read More >>
Top Stories

News Roundup

Entertainment News