#Latest News #Woman Found Dead #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിഘ്നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
Content Highlight: Woman found dead in in-laws' house in Vizhinjam




































