സിറിഞ്ച് രൂപത്തിൽവരെ മിഠായികൾ ....! കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ഒമാനിൽ ലഹരി അനുകരിക്കുന്ന മിഠായികൾ പിടിച്ചെടുത്തു

 സിറിഞ്ച് രൂപത്തിൽവരെ മിഠായികൾ ....! കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണി; ഒമാനിൽ ലഹരി അനുകരിക്കുന്ന മിഠായികൾ പിടിച്ചെടുത്തു
Jun 24, 2026 11:21 AM | By Susmitha Surendran
#Children's health #Candies #Oman Consumer Protection Authority #Oman

മസ്‌കത്ത് : (https://gcc.truevisionnews.com/) കുട്ടികളുടെ ആരോഗ്യത്തിനും സ്വഭാവരൂപീകരണത്തിനും ദോഷകരമാകുന്ന രീതിയിൽ വിപണിയിലെത്തുന്ന മിഠായികൾക്കെതിരെ കർശന നടപടിയുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി .

പുകവലി അനുകരിക്കുന്ന കാന്‍ഡികളും സിറിഞ്ച് രൂപത്തിലുള്ള മിഠായികളും വലിയ തോതില്‍ പിടിച്ചെടുത്തു. പരിശോധനയില്‍ സിഗരറ്റ് പോലെയുള്ള രൂപത്തിലുള്ള 55 ബോക്‌സ് കാന്‍ഡികളും, സിറിഞ്ച് ആകൃതിയിലുള്ള 387 ബോക്‌സ് മിഠായികളും പിടിച്ചെടുത്തവയില്‍പെടുന്നു.

കുട്ടികളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഇവ പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. കേസുകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറയതായും സിപിഎ അറിയിച്ചു.

Content Highlight: Children's health threatened; Candies imitating intoxicants seized

#Children's health #Candies #Oman Consumer Protection Authority #Oman

Next TV

Related Stories
പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

Jun 24, 2026 12:00 PM

പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് സൗദിയിൽ...

Read More >>
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 23, 2026 09:55 PM

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം...

Read More >>
 13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

Jun 23, 2026 03:25 PM

13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

ഖത്തറിലെ റാസ് ലഫാനില തീപിടിത്തം, അനുശോചനവുമായി അധികൃതർ...

Read More >>
Top Stories

News Roundup

Entertainment News