എബോള ജാഗ്രത: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ; ഹെൽത്ത് ഫോം നിർബന്ധമാക്കി

എബോള ജാഗ്രത: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ; ഹെൽത്ത് ഫോം നിർബന്ധമാക്കി
Jun 23, 2026 03:34 PM | By Krishnapriya S R
#Latest News #Maskat #Ebola alert #New Restrictions

മസ്‌കറ്റ്: (gcc.truevisionnews.com) എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പുതിയ നിബന്ധനകളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് 'ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം' നിർബന്ധമാക്കിക്കൊണ്ട് അതോറിറ്റി പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

Content Highlight: Ebola alert, new restrictions in Oman, health form

#Latest News #Maskat #Ebola alert #New Restrictions

Next TV

Related Stories
 13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

Jun 23, 2026 03:25 PM

13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

ഖത്തറിലെ റാസ് ലഫാനില തീപിടിത്തം, അനുശോചനവുമായി അധികൃതർ...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jun 23, 2026 11:02 AM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

മൃതദേഹം, ജിദ്ദ, ഹൃദയാഘാതം , പ്രവാസി...

Read More >>
റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

Jun 23, 2026 10:58 AM

റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, വാഹനാപകടം , ഇന്ത്യന്‍ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ...

Read More >>
ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും  ഇന്ത്യക്കാർ,  66 പേർക്ക് പരിക്ക്

Jun 23, 2026 10:53 AM

ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രം , സ്ഫോടനം , ഇന്ത്യക്കാർ...

Read More >>
കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു

Jun 22, 2026 08:59 PM

കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു...

Read More >>
Top Stories

News Roundup