കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു
Jun 22, 2026 08:59 PM | By Athira V
#Latest News #Gulf News #Obituary #Saudi Arabia

മക്ക: ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു . കണ്ണൂർ തളിപ്പറമ്പ് സ്വദേശി അസീസ് (67) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.

ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്​ച പുലർച്ചെയോടെ മക്കയിൽ വെച്ച് തന്നെ ഖബറടക്ക ചടങ്ങുകൾ നടത്തി.

Content Highlight: Elderly man from Kannur dies in Mecca

#Latest News #Gulf News #Obituary #Saudi Arabia

Next TV

Related Stories
'അവിവാഹിതര്‍ക്ക് വിലക്ക്..'; ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർക്ക് വിലക്ക്; പുതിയ നിർദേശങ്ങളുമായി കുവൈത്ത് മുൻസിപ്പാലിറ്റി

Jun 22, 2026 03:44 PM

'അവിവാഹിതര്‍ക്ക് വിലക്ക്..'; ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർക്ക് വിലക്ക്; പുതിയ നിർദേശങ്ങളുമായി കുവൈത്ത് മുൻസിപ്പാലിറ്റി

ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി കുവൈത്ത്...

Read More >>
കൊലപാതകം, പീഡനം, മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

Jun 22, 2026 03:17 PM

കൊലപാതകം, പീഡനം, മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക്...

Read More >>
Top Stories

News Roundup