കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
Jun 22, 2026 01:09 PM | By Anusree vc
#Latest News #Construction Worker Accident #Al Mutlaa #Kuwait

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) അൽ മുത്ല മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കെട്ടിടത്തിൽ ഉയരത്തിൽ നിന്ന് ലിഫ്റ്റ് കുഴിയിലേക്ക് വീണാണ് അപടം. ഞായറാഴ്ച രാവിലെയാണ് സംഭവം.

സംഭവം അറിഞ്ഞ ഉടനെ മുത്‌ല സെൻട്രലിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. എന്നൽ ഇതിനിടയിൽ തൊഴിലാളി മരിച്ചിരുന്നു. രക്ഷാപ്രവർത്തക സംഘം മൃതദേഹം പുറത്തെടുത്ത് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Construction Worker Meets Tragic End After Falling into Lift Shaft, Kuwait City

#Latest News #Construction Worker Accident #Al Mutlaa #Kuwait

Next TV

Related Stories
 13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

Jun 23, 2026 03:25 PM

13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

ഖത്തറിലെ റാസ് ലഫാനില തീപിടിത്തം, അനുശോചനവുമായി അധികൃതർ...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jun 23, 2026 11:02 AM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

മൃതദേഹം, ജിദ്ദ, ഹൃദയാഘാതം , പ്രവാസി...

Read More >>
റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

Jun 23, 2026 10:58 AM

റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, വാഹനാപകടം , ഇന്ത്യന്‍ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ...

Read More >>
ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും  ഇന്ത്യക്കാർ,  66 പേർക്ക് പരിക്ക്

Jun 23, 2026 10:53 AM

ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രം , സ്ഫോടനം , ഇന്ത്യക്കാർ...

Read More >>
Top Stories

News Roundup