റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്
Jun 23, 2026 10:58 AM | By Susmitha Surendran
#Ras Laffan accident #Indian Embassy #Doha #Helpline numbers

ദോഹ :( https://gcc.truevisionnews.com/) കഴിഞ്ഞ ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി.

ഖത്തർ സർക്കാരിനും അവിടത്തെ ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി എംബസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോണ്‍ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.

Content Highlight: Ras Laffan accident: Indian Embassy in Doha expresses deep sorrow

#Ras Laffan accident #Indian Embassy #Doha #Helpline numbers

Next TV

Related Stories
ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jun 23, 2026 11:02 AM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

മൃതദേഹം, ജിദ്ദ, ഹൃദയാഘാതം , പ്രവാസി...

Read More >>
ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും  ഇന്ത്യക്കാർ,  66 പേർക്ക് പരിക്ക്

Jun 23, 2026 10:53 AM

ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം: മരിച്ച 13 പേരിൽ പന്ത്രണ്ടുപേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രം , സ്ഫോടനം , ഇന്ത്യക്കാർ...

Read More >>
കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു

Jun 22, 2026 08:59 PM

കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു...

Read More >>
Top Stories

News Roundup