#Fund misuse case #former Kuwaiti MP #Al-Taqalayn Association #court
കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) ഫണ്ട് ദുരുപയോഗ കേസിൽ കുവൈത്ത് മുൻ എം.പിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു കോടതി. അൽ തഖലയ്ൻ അസോസിയേഷന്റെ സംഭാവന ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്നായിരുന്നു കേസ്.
മുൻപ് കുറ്റവിമുക്തരാക്കിയ വിധി അപ്പീൽ കോടതി റദ്ദാക്കിയിരുന്നു. ബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. തുടർന്ന് മുൻ എം.പിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Content Highlight: Former Kuwaiti MP sentenced to three years in prison for fund misuse
#Fund misuse case #former Kuwaiti MP #Al-Taqalayn Association #court




































