നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി
Jun 16, 2026 10:21 AM | By Susmitha Surendran
#Expatriate #Malayali #Missing case #Found dead

മസ്‌കത്ത് : (https://gcc.truevisionnews.com/) നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി . ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന്‍ (56) ആണ് മരിച്ചത്.

സമാഇലില്‍ വാദിയി ( അരുവി)ലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . 15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു. മക്കള്‍: അഞ്ജന, അഖില്‍.

Content Highlight: Expatriate Malayali who went missing four days ago found dead

#Expatriate #Malayali #Missing case #Found dead

Next TV

Related Stories
റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; രണ്ട് പ്രവാസികൾ പിടിയിൽ

Jun 16, 2026 08:45 AM

റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; രണ്ട് പ്രവാസികൾ പിടിയിൽ

റിയാദ്, റിയാദിൽ മസാജ് സെന്റർ , അനാശാസ്യം...

Read More >>
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
Top Stories

News Roundup

Entertainment News