സ്വർണവിലയിൽ വൻ ഇടിവ്; ബഹ്‌റൈൻ വിപണിയിൽ സ്വർണം വാങ്ങാൻ വൻ തിരക്ക്

സ്വർണവിലയിൽ വൻ ഇടിവ്; ബഹ്‌റൈൻ വിപണിയിൽ സ്വർണം വാങ്ങാൻ വൻ തിരക്ക്
Jun 15, 2026 03:23 PM | By Krishnapriya S R
#Latest News #Bahrain #Gold Rate

മനാമ: (gcc.truevisionnews.com) അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ ഗണ്യമായ കുറവ് ബഹ്‌റൈനിലെ ജ്വല്ലറികളിലും പ്രതിഫലിക്കുന്നു. വില കുറഞ്ഞ അവസരം പ്രയോജനപ്പെടുത്താൻ വൻതോതിൽ ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനായി വിപണിയിലേക്ക് എത്തുന്നത്.

ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത്.

നിലവിൽ ബഹ്‌റൈൻ വിപണിയിലെ നിരക്കുകൾ ഇങ്ങനെയാണ്:

21 കാരറ്റ്: ഗ്രാമിന് 45.010 ബി.ഡി.

22 കാരറ്റ്: ഗ്രാമിന് 47.200 ബി.ഡി.

24 കാരറ്റ്: ഗ്രാമിന് 51.500 ബി.ഡി.

ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 4,218 ഡോളറാണ് നിലവിലെ വില. ഒരു ഘട്ടത്തിൽ ഗ്രാമിന് 42 ബി.ഡി വരെ താഴ്ന്ന ശേഷമാണ് വില നിലവിൽ 45 ബി.ഡി നിലവാരത്തിലേക്ക് തിരിച്ചെത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിൽ സ്വർണവിലയിൽ ചെറിയ വ്യത്യാസങ്ങൾ വരാമെന്നും, തുടർന്ന് വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും ജ്വല്ലറി ഉടമകൾ വിലയിരുത്തുന്നു.

Content Highlight: Bahrain gold price

#Latest News #Bahrain #Gold Rate

Next TV

Related Stories
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

Jun 15, 2026 08:59 AM

സൗജന്യം ഇന്ന് മാത്രം ...: ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

ദുബൈയിൽ ഇന്ന് പൊതു അവധി, ഹിജ്റ പുതുവർഷം, ദുബൈ ആർ.ടി.എ , സൗജന്യ പാർക്കിങ്, മെട്രോ സമയക്രമം, ബസ്...

Read More >>
ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

Jun 14, 2026 04:41 PM

ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ നാവികസേന

ഒമാൻ തീരത്ത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി അമേരിക്കൻ...

Read More >>
Top Stories

News Roundup