റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; രണ്ട് പ്രവാസികൾ പിടിയിൽ

റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; രണ്ട് പ്രവാസികൾ പിടിയിൽ
Jun 16, 2026 08:45 AM | By Susmitha Surendran
#Riyadh #Riyadh Massage Center #Indecency #Arrest

റിയാദ് : (https://gcc.truevisionnews.com/) മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്ന രണ്ട് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗങ്ങളുമായി സഹകരിച്ച് റിയാദ് പൊലീസാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളുടെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്ന മസാജ് സെന്ററിനെതിരെ റിയാദ് നഗരസഭ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

Content Highlight: Riyadh, Riyadh Massage Center, Indecency, Arrest

#Riyadh #Riyadh Massage Center #Indecency #Arrest

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
Top Stories

News Roundup

Entertainment News