മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
May 23, 2026 06:34 PM | By Athira V
#Latest News #Saudi Arabia #Death #Jeddah

ജിദ്ദ: ( https://gcc.truevisionnews.com/ ) പ്രവാസി മലയാളിയായ യുവാവ് ജിദ്ദയിൽ മരിച്ചു . മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് മരിച്ചത് .

മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.

കഴിഞ്ഞ 20 വർഷമായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വേലുക്കുട്ടിയാണ് പിതാവ്, മാതാവ്: പത്മാവതി. ഭാര്യ: ബീന. മക്കൾ: ശരത്, കാവ്യ.

ആശുപത്രിയിലെയും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ നിയമസഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Content Highlights:- Expatriate Malayali dies in Jeddah due to brain injury

#Latest News #Saudi Arabia #Death #Jeddah

Next TV

Related Stories
മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

May 23, 2026 06:05 PM

മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

മലയാളി തീർത്ഥാടക മക്കയിൽ...

Read More >>
'എല്ലാ തീർഥാടകരും ഹജ് കർമങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കണം, അനുമതിയില്ലാതെ ഹജ് ചെയ്യരുത്' -മക്ക ഇമാം

May 23, 2026 04:03 PM

'എല്ലാ തീർഥാടകരും ഹജ് കർമങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കണം, അനുമതിയില്ലാതെ ഹജ് ചെയ്യരുത്' -മക്ക ഇമാം

എല്ലാ തീർഥാടകരും ഹജ് കർമങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കണം- മക്ക...

Read More >>
തീപ്പെട്ടിയും ലൈറ്ററും കുട്ടികൾക്ക് നൽകരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് അഗ്നിശമന വിഭാഗം

May 23, 2026 01:56 PM

തീപ്പെട്ടിയും ലൈറ്ററും കുട്ടികൾക്ക് നൽകരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് അഗ്നിശമന വിഭാഗം

തീപ്പെട്ടിയും ലൈറ്ററും കുട്ടികൾക്ക് നൽകരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് അഗ്നിശമന...

Read More >>
മലയാളി  പ്രവാസി  ദോ​ഹ​യി​ൽ അന്തരിച്ചു

May 23, 2026 01:18 PM

മലയാളി പ്രവാസി ദോ​ഹ​യി​ൽ അന്തരിച്ചു

മലയാളായി പ്രവാസി ദോ​ഹ​യി​ൽ...

Read More >>
ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

May 23, 2026 01:11 PM

ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി...

Read More >>
വെ​ടി​ക്കെ​ട്ട് പൂരം....! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം

May 23, 2026 12:46 PM

വെ​ടി​ക്കെ​ട്ട് പൂരം....! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം

! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട്...

Read More >>
Top Stories

News Roundup

Entertainment News